What is SEO Malayalam Video | Google എങ്ങനെ പ്രവര്‍ത്തിക്കുന്നു |



How Google works in SEO. About SEO in Malayalam. Malayalam video on SEO
A Malayalam video that describes how a search engine works especially Google. This is a basic awareness video about SEO (Search Engine Optimization) in Malayalam
എങ്ങനെയാണ് സെര്‍ച്ച്‌ എന്‍ജിനുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും എന്താണ് SEO എന്നതും വളരെ ലളിതമായി ചുരുക്കി പറയുന്ന മലയാളം വീഡിയോ ആണ് ഇത്.

മറ്റ് പ്രധാനപ്പെട്ട വീഡിയോകൾ
1. Blog തുടങ്ങണോ YouTube Channel തുടങ്ങണോ:
2. എങ്ങനെ WordPress Website/Blog നിർമ്മിക്കാം:
3. എങ്ങനെ YouTube Channel നിർമ്മിക്കാം:
4. എങ്ങനെ Blogger Blog ൽ Domain add ചെയ്യാം:
5. എന്തുകൊണ്ട് ഒരു വെബ്സൈറ്റ് അനിവാര്യം:
6. എങ്ങനെ Google Search ൽ വരുത്താം:

പ്രധാനപ്പെട്ട SEO വീഡിയോകൾ
1. SEO Tutorial 1
2. SEO Tutorial 2
3. SEO Tutorial 3
4. SEO Tutorial 4
5. SEO Tutorial 5
6. SEO Tutorial 6
7. SEO Tutorial 7

–ശിവകുമാര് എന് ആചാരി –
Website :
Facebook :
Twitter :
Linkedin :
Instagram :

— Sivakumar N Achari —

32 comments

  1. Sir seo cheithu nokan wordpress free website pattumoo. Atho paid host.,domain medikano.please replay

  2. Blogger first time views varan margam എന്താണ് പ്ലീസ്
    എങ്ങനെ ആണ് impression google blogger നു നൽകുന്നത്

  3. Very informative video. Basics are clearly understood in the video.I am thinking of hiring SEO services for my business in Kochi.

  4. Bloggeril njan Custom robot tags for posts and pages
    ennathil noindex
    , nofollow
    , none an koduththath

    ith AdSense Disable avan karanamavumo ?

  5. Bro ബ്ലോഗിൽ നമ്മൾ മാസികകളിലേയും മറ്റ് ചില നൃസുകളും കൺട് എഴുതിയാൽ അത് കോപ്പി റൈറ്റ് ആകുമോ അതിന് നടപടികൾ ഉണ്ടാകുമോ? please reply

  6. പല സൈറ്റുകളിലും കൊണ്ടെന്റിൽ ഹൈലൈറ്റ് ചെയ്യുന്ന ഭാഗത്ത് പുറത്തുള്ള സൈറ്റിലേക്ക് ലിങ്ക് ആഡ് ചെയ്തത് കാണാം , ആലിങ്കിൽ ക്ലിക്ക് ചെയ്താൽ മറ്റു സൈറ്റുകളിലേക്ക് പോകുന്നത് കാണാം ( etc: We don't disclose the revenue share for other ) ഈ revenue ൽ ക്ലിക്ക് ചെയ്താൽ ഗൂഗിൾ ആഡ്സെൻസിലേക് പോകുന്നു , ഇങ്ങനെ ചെയ്യുമ്പോ സൈറ്റ് ഉടമക്ക് ആ വിസ്റ്റർ നഷ്ടപെടുലെ , അതായത് ഞാൻ സൈറ്റിൽ കയറി ടൈം സ്പെന്റ്‌ ചെയ്ത് കൊടിരിക്കെ ലിങ്ക് ക്ലിക്ക് ചെയ്ത് പുറത്ത് പോയാൽ സൈറ്റ് ഉടമക് എന്താണ് ലാഭം . അതിനു പകരം നമ്മുടെ സൈറ്റിന്റെ മറ്റു പേജുകളുടെ ലിങ്ക് അല്ലെ അവിടെ കൊടുക്കേണ്ടത് . ഇതൊക്കെ വലിയ വലിയ സൈറ്റുകളിൽ കാണാൻ സാധിക്കുന്നു . ഇതിന്റെ വിശദമായ മറുപടി പ്രേതിഷിക്കുന്നു …….വീഡിയോ അടിപോലെയാണ് ട്ടാ

Leave a comment

Your email address will not be published. Required fields are marked *